തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. 26/05/21 ബുധനാഴ്ച രാവിലെ ഒഡീഷയിൽ തീരംതൊട്ട ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലായിരുന്നെങ്കിലും കേരളത്തിൽ വിവിധ ജില്ലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
Read full story