ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിന് സമീപം വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പൊളിച്ചുകൊണ്ടിരുന്ന വീട്ടിനുള്ളിലാണ് പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. 19/09/21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കാലപ്പഴക്കത്താൽ കല്ലുപാലത്തിന് സമീപമുള്ള ഈ...
Read full story
ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേൾക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്  സെപ്റ്റംബർ ഒൻപത് ജില്ലയിൽ എത്തും. രാവിലെ പത്തിന് കല്ലുപാലത്തിനു സമീപം ചുങ്കത്തുളള കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ച്ചറിംഗ് കമ്പനി...
Read full story
ആലപ്പുഴ: വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നു വരെ കല്ലുപാലത്തെ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ്ങ് കമ്പിനി ലിമിറ്റഡ്...
Read full story