ടെറസ്സിന് മുകളിൽ നിന്ന് വീണ് വസ്ത്ര വ്യാപാരി മരിച്ചു
റിപ്പോര്‍ട്ട്

ടെറസ്സിന് മുകളിൽ നിന്ന് വീണ് വസ്ത്ര വ്യാപാരി മരിച്ചു

By ന്യൂസ് ഡെസ്ക് November 8, 2021
കൽപ്പറ്റ: മേപ്പാടിയിൽ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളിൽ നിന്ന് വീണ് ടെക്സ്റ്റയിൽസ് ഉടമ മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മൻ ക്ഷേത്ര മുൻട്രസ്റ്റി ചെയർമാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന സുനിൽ ടെക്സ്റ്റയിൽസ് ഉടമ എം. നാരായണൻ...
Read full story
കൽപ്പറ്റ: കെഎസ്ആർടിസി ബസ് തൊഴിലാളികളുടെ പണിമുടക്ക് മുതലെടുത്ത് ഭീമമായ തുക ഈടാക്കി അനധികൃതമായി സർവീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. 2021 നവംബർ 6 ശനിയാഴ്ച രാത്രി ഒൻപതിന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കൽപറ്റയിലേക്ക്...
Read full story
കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻഡിഎ നേതാക്കൾക്ക് എതിരെ ഉയർന്ന സുൽത്താൻ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോടതിയെ സമീപിച്ചു. അഭിഭാഷകൻ മുഖേനയാണ്...
Read full story
കല്‍പ്പറ്റ: വയനാട്ടിലെ വനയോര ഗ്രാമങ്ങളിലെ ജീവിതം വെല്ലുവിളിയായി മാറുന്നു. കോവിഡിനൊപ്പം വന്യമൃഗങ്ങളും ജീവന് ഭീഷണിയായി മാറിയിരിക്കുന്നു. ചക്കപ്പഴം തേടിയെത്തുന്ന ആനകളാണ് നാടിന് ഭീഷണിയായി തീരുന്നത്. ചക്കപ്പഴത്തിന്റെ കാലത്താണ് ആനകള്‍ കൂടുതലായും നാട്ടിലിറങ്ങുന്നത്. ഏറ്റവും ഒടുവില്‍ 29.4 2021 ലാണ് നാട്ടിലിറങ്ങിയ ഒറ്റയാന്‍...
Read full story