എറണാകുളം: കോതമംഗലം- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കീരംപാറ പഞ്ചായത്തിലെ 2 ഗ്രാമീണ റോഡുകൾ തുറന്നു കൊടുത്തു. കൃഷ്ണപുരം - തെക്കുമ്മേൽ റോഡ്, കല്ല്യാണിക്കൽ പടി- ആര്യപ്പിള്ളി റോഡ് എന്നീ 2 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ്...
Read full story