ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറാടെത്തിരിക്കെ, നടന്‍ കമലഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. മക്കള്‍ നീതി മയ്യം പാര്‍ട്ടി ഗ്രാമപ്രദേശങ്ങളില്‍ കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വം ഉള്ള എ അരുണാചലമാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പ്രകാശ്...
Read full story