വെളളത്തൂവൽ : മൂന്നാഴ്ച മുൻപു കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45) വിന്റെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കുഴിച്ചു മൂടിയ നിലയിലാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിനോയി ഒളിവിലാണ്. ആഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്....
Read full story