ചെന്നൈ: തമിഴിനാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമല്‍ ഹാസന്റെ വസതിയിലെത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനം വ്യക്തിഗത രാഷ്ട്രീയ നേട്ടത്തിനല്ലെന്നും രാജ്യതാല്‍പര്യം പരിഗണിച്ചാണെന്നും കമല്‍ ഹാസൻ .നടൻ കമല്‍ ഹാസൻ ഡി.എം.കെ ക്വാട്ടയില്‍ രാജ്യസഭയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ്...
Read full story
തിരുവനന്തപുരം∙അരുമയായി മുഖ്യമന്ത്രിയുടെ കയ്യിലിരിക്കുന്ന തത്തയും ചെറുചിരിയോടെ അതിനെ സാകൂതം നോക്കുന്ന മുഖ്യമന്ത്രിയും. മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ ദിനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രമാണിത്. ‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ എന്ന വാചകത്തിനൊപ്പം പോസ്റ്റ് ചെയ്തത്....
Read full story
ചെ​ന്നൈ: ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്. ത​മി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ള​ഗി​രി​യാ​ണ് ക​മ​ല്‍​ഹാ​സ​നെ യു പി എയിലേക്ക് ക്ഷ​ണി​ച്ചിരിക്കുന്നത്. മ​തേ​ത​ര നി​ല​പാ​ടു​ള്ള ക​മ​ൽ​ഹാ​സ​ന് കോ​ൺ​ഗ്ര​സി​ന് ഒ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍...
Read full story