പട്യാല:ദേശീയ റെക്കോര്‍ഡിനൊപ്പം ഒളിമ്പിക്സ് ടിക്കറ്റും ഉറപ്പിച്ച് വനിതാ ഡിസ്കസ് താരം കമല്‍പ്രീത് കൗര്‍.പട്യാലയില്‍ നടക്കുന്ന ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 65.06 മീറ്ററിലേക്കു ഡിസ്കസ് പറത്തിയാണു കൗറിന്റെ മുന്നേറ്റം.ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കായ 63.5 മീറ്ററെന്ന കടമ്പയാണു കൗര്‍ ആദ്യം...
Read full story