കമ്പം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ തങ്ങളുടെ ഏലത്തോട്ടങ്ങളിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം നടത്തി. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടം സ്വന്തമായുള്ളവരാണ് സമരവുമായി രംഗത്തെത്തിയത്. രണ്ട് മാസത്തിലധികമായി ഏലത്തോട്ടങ്ങളിലേക്ക് പോകാനാകാത്തതിനാല്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍...
Read full story