ന്യൂഡല്‍ഹി: സാരി ധരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ കാഞ്ചനയുടെ ഹിന്ദി റീമേക്കിന് വേണ്ടിയാണ് അക്ഷയ് സാരി ഉടുത്തത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ...
Read full story