പലര്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെ 5. 30. നും 6. മാണിക്കും ഇടയിലാണ് സംഭവം. ഫാക്ടറിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ച്‌ തീ പടര്‍ന്നാണ് അപകടമുണ്ടായത്....
Read full story
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ദേശീയ പണിമുടക്കില്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍ മാത്രമാണ്. പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ...
Read full story
പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്ത് ചുള്ളിമട കോട്ടാമുട്ടിയിൽ വനമേഖലയോട് ചേർന്ന് പുറമ്പോക്കിൽ താമസിക്കുന്ന രാജേന്ദ്രന് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു. ഈ കുടുംബത്തിന്റെ ദൈന്യതയെക്കുറിച്ച് വന്ന ഫീച്ചർ ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലാണ് അടിയന്തിരമായി എൻ.പി.എൻ.എസ് വിഭാഗത്തിലുള്ള കാർഡ്...
Read full story
പാലക്കാട്: മാസവാടക നിരക്കില്‍ മുറികള്‍ നല്‍കുന്നു
അറിയിപ്പുകള്‍

പാലക്കാട്: മാസവാടക നിരക്കില്‍ മുറികള്‍ നല്‍കുന്നു

By ന്യൂസ് ഡെസ്ക് December 1, 2021
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതും കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്നതുമായ സോഫ്ട് വെയര്‍ ടെക്നോളജി പാര്‍ക്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് മാസവാടക നിരക്കില്‍ മുറികള്‍ നല്‍കുന്നു. സോഫ്ട് വെയര്‍ ടെക്നോളജി പാര്‍ക്കില്‍ വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ്...
Read full story
പാലക്കാട്: ടെന്‍ഡര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

പാലക്കാട്: ടെന്‍ഡര്‍ ക്ഷണിച്ചു

By ഡെസ്ക് ന്യൂസ് November 18, 2021
പാലക്കാട്: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി കഞ്ചിക്കോട് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലേക്ക് മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 11 മാസത്തേക്ക് മോട്ടോര്‍ ക്യാബ് ഓടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 7 സീറ്റര്‍ കപ്പാസിറ്റി വിത്ത്...
Read full story
പാലക്കാട്: കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ഒന്നര കോടി ചെലവിൽ സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . കെ.ശാന്തകുമാരി നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷണന്‍ അധ്യക്ഷനായി. നാല് നിലകളിലുള്ള...
Read full story
കഞ്ചിക്കോട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പാലക്കാട് യാക്കര സ്വദേശിയായ ടാക്‌സി ഡ്രൈവറാണ്‌. കൊല നടത്തി രക്ഷപ്പെടുവാന്‍ ഒരു ലോറിയില്‍ കയറി തൃശ്ശൂര്‍ക്ക് പുറപ്പെട്ടു. വഴിയിലിറങ്ങി ഒരു സ്‌ക്കൂട്ടറില്‍ കയറി വരുന്ന വഴിക്ക് അപകടമുണ്ടായയത്‌....
Read full story