കെഎസ്‌ആര്‍ടിസിയെ മുട്ടുകുത്തിച്ച്‌ യാത്രക്കാരി
റിപ്പോര്‍ട്ട്

കെഎസ്‌ആര്‍ടിസിയെ മുട്ടുകുത്തിച്ച്‌ യാത്രക്കാരി

By ന്യൂസ് ഡെസ്ക് October 5, 2021
എടപ്പാള്‍ : ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്‌ത്‌ പറഞ്ഞ സ്ഥലത്ത്‌ കാത്തുനിന്നിട്ടും കയറ്റാതെ പോയ കെഎസ്‌ആര്‍ടിസിയെ മുട്ടുകുത്തിച്ച്‌ യാത്രക്കാരി. ആലപ്പുഴ ഹരിപ്പാട്‌ കാര്‍ത്തികപ്പളളി പനവേലില്‍ സ്വദേശി ഇനൂജക്കായി ആനവണ്ടി തരിച്ചോടിയത്‌ 60 കിലോ മീറ്റര്‍. 2021 ഒക്ടോബര്‍ 1 വെളളിയാഴ്‌ചയാണ്‌ സംഭവം. കോഴിക്കോട്‌...
Read full story