തൃശ്ശൂർ: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ഈ മാസം 15,16 തിയ്യതികളിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബോധവൽക്കരണ പരിപാടി നടക്കും. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 1.30 ന്...
Read full story
തൃശൂര്‍: ജില്ലയില്‍ ആറ്‌ പഞ്ചായാത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.കോവിഡ്‌ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. കടപ്പുറം, കിഴൂര്‍, ഒരുമനയൂര്‍, വെങ്കിടങ്ങ്, കണ്ടാണശേരി, കൈപ്പറമ്പ്‌ എന്നീ പഞ്ചായത്തുകളിലാണ്‌ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയരിക്കുന്നത്‌. കോര്‍പ്പറേഷന്‍ പരിധിയിലെ ഒല്ലൂരിലും നിരോധനാജ്ഞയാണ്‌. 19.4.2021 മുതല്‍ അടുത്ത ഞായറാഴ്‌ച വരെയാണ്‌...
Read full story