മാനന്തവാടി: മാനന്തവാടി കണിയാരത്ത് മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് നാലു വയസുകാരന്റെ കണ്ണിനു പരുക്കേറ്റു. കണിയാരം സ്വദേശിയായ സന്ദീഷിന്റെ മകനാണു കഴിഞ്ഞദിവസം ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു പരുക്കേറ്റത്. ഫോണിന്റെ ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മൂന്നുമാസംമുന്‍പ് പുതിയ ബാറ്ററി വാങ്ങിയിരുന്നു. എന്നാല്‍ ആ...
Read full story