കാസർകോട്: പട്ടികജാതിയിലെ ദുർബല വിഭാഗത്തിൽപ്പെടുന്നവർക്ക് കൃഷിഭൂമി വാങ്ങാനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പഞ്ചായത്ത്/നഗരസഭയിലെ പട്ടികജാതിയിലെ ദുർബല വിഭാഗമായ വേടൻ, നായാടി, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ എന്നീ വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ...
Read full story