പാലക്കാട് : കഞ്ചിക്കോട് 3 അതിഥി തൊഴിലാളികളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഹരിഓം കുണാല്‍, കൻഹായ് വിശ്വകർമ, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഐഐടി ക്യാമ്പസിലെ കരാർ തൊഴിലാളികളാണ് മരിച്ചത്....
Read full story