കാസര്‍കോട് : പട്ടിക വര്‍ഗ്ഗ കോളനികളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ കുടുംബശ്രീ ആവിഷ്‌ക്കരിച്ച പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ജില്ലയിലെ ട്രൈബല്‍ മേഘലകളില്‍ പ്രത്യേക പഠനം നടത്തിയതിലൂടെ കൂടുതല്‍...
Read full story