കണ്ണൂർ: വിനോദ സഞ്ചാര മേഖലയിൽ ഉത്തരമലബാറിനെ അടയാളപ്പെടുത്തുന്ന മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന അഴീക്കൽ തുറമുഖം, ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് ഉണർവേകിയ അന്താരാഷ്ട്ര വിമാനത്താവളം. കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ഫെസ്റ്റിൽ എത്തുന്നവരെ സ്വീകരിക്കുന്നത് മുഖം...
Read full story