കാസര്‍കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കാറഡുക്ക, പരപ്പ, നീലേശ്വരം എന്നീ ബ്ലോക്കുകളില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുളളവര്‍ക്ക്...
Read full story