കർണാടകയിൽ കോൺഗ്രസ് മുന്നിൽ
റിപ്പോര്‍ട്ട്

കർണാടകയിൽ കോൺഗ്രസ് മുന്നിൽ

By ന്യൂസ് ഡെസ്ക് May 13, 2023
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ തേരോട്ടം. 120ലധികം സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. ബി ജെ പിയുടെ ലീഡ് 78 സീറ്റുകളിൽ മാത്രമാണ്. ജെ ഡി എസ് 22ഉം മറ്റുള്ളവർ മൂന്നും സീറ്റുകളിൽ ലീഡ് ചെയ്യുന്നു....
Read full story