കോഴിക്കോട്: സ്വയം പ്രതിരോധത്തിന് കരുത്താർജിക്കുന്നതോടൊപ്പം  മറ്റുള്ളവർക്ക് താങ്ങാവുന്നതിനും സ്ത്രീസമൂഹം പ്രതിബദ്ധരാവണമെന്ന് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. വിദ്യാർഥിനികളുടെ കായിക - മാനസിക - സാമൂഹിക വികസനം ലക്ഷ്യമാക്കികൊണ്ടുള്ള കേരള സർക്കാരിന്റെ കരുത്ത് പദ്ധതിയുടെ ഭാഗമായി ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ...
Read full story