കോട്ടയം/ഇടുക്കി: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍നിന്ന് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് സാം കെ....
Read full story
40 വർഷം മുമ്പ് കാണാതായ അമ്മയെ മക്കൾക്ക് തിരികെ ലഭിച്ചു
റിപ്പോര്‍ട്ട്

40 വർഷം മുമ്പ് കാണാതായ അമ്മയെ മക്കൾക്ക് തിരികെ ലഭിച്ചു

By ന്യൂസ് ഡെസ്ക് November 21, 2022
കരിമണ്ണൂർ: തഞ്ചാവൂരിൽ നിന്ന് 40 വർഷം മുൻപ് കാണാതായ അമ്മയെ മക്കൾക്ക് തിരികെ ലഭിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള സമാഗമത്തിന് വഴിയൊരുക്കിയത്. ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ മക്കൾ കണ്ടെത്തിയത്. പുഴയിൽ...
Read full story