കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36 )ആണ് അറസ്റ്റിലായത് . 2021 ജൂൺ 26ന് കരിപ്പൂർ എയർപോർട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരനെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്ളാറ്റിൽ...
Read full story
കൊണ്ടോട്ടി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്‌ അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. 2021 ജൂലൈ 30ന്‌ അറസ്‌റ്റിലായ കൊടുവളളി സ്വദേശി റിയാസ്‌ എന്ന കുഞ്ഞീതുവിന്റെ മൊബൈല്‍ഫോണില്‍ നിന്നാണ്‌ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച...
Read full story