ബംഗളൂരു: യുകെയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനുവരി രണ്ട് വരെ രാത്രി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും മുഖ്യമന്ത്രി...
Read full story