ബംഗളുരു: കര്‍ണാടക സെക്കന്‍ഡറി എഡ്യൂക്കേഷന്‍ എക്സാമിനേഷന് ബോര്‍ഡിന്റെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 99.99% വിജയം. തോറ്റത് ഒരേയൊരാള്‍. അതേസമയം വിദ്യാര്‍ത്ഥി ആരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 1,28,931 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടി. ഇവര്‍ക്കെല്ലാം തൊണ്ണൂറിനു മുകളിലാണ് ശതമാനം. പരീക്ഷാ സെന്റര്‍ മാറി എത്തിയ...
Read full story