മാ​​​ണ്ഡ്യ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മാ​​​ണ്ഡ്യ​​​ക്കു സ​​​മീ​​​പം കാ​​​രെ​​​ക്ക​​​ട്ടെ ഗ്രാ​​​മ​​​ത്തി​​​ലെ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ് ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ഫാ​​​ക്ട​​​റി​​​യി​​​ലെ കെ​​​മി​​​ക്ക​​​ൽ സ്റ്റോ​​​റേ​​​ജ് ടാ​​​ങ്കി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ മാ​​​ണ്ഡ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഫാ​​​ക്ട​​​റി മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു...
Read full story
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജനുവരി 23 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ർ​ക്ക​ല ബ​ജ​ഗോ​ലി ദേ​ശീ​യ പാ​ത​യി​ൽ മി​യാ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സും എം​യു​വി കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്....
Read full story
ഗ​ഡാ​ഗ് (ക​ർ​ണാ​ട​ക): നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​ർ​ണാ​ട​ക​യി​ലെ ഗ​ഡാ​ഗി​ൽ കൂ​ടു​ത​ൽ ഖ​ന​നം ന​ട​ത്താ​ൻ തീ​രു​മാ​നം. ഗ​ഡാ​ഗി​ലെ ല​ക്കു​ണ്ടി ഗ്രാ​മം പൂ​ർ​ണ​മാ​യും ഖ​ന​നം ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ തോ​ത​നു​സ​രി​ച്ച് ഖ​ന​നം വ്യാ​പി​പ്പി​ക്ക​ണ​മോ​യെ​ന്നു തീ​രു​മാ​നി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സി.​എ​ൻ. ശ്രീ​ധ​ർ...
Read full story
​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യി ​കു​ഴി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് . ഗ​ഡ​ഗ് ജി​ല്ല​യി​ലെ ല​ക്കു​ണ്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ൾ കു​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പു​രാ​ത​ന ചെ​മ്പ് പാ​ത്രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ല​ക​ൾ, വ​ള​ക​ൾ, മോ​തി​ര​ങ്ങ​ൾ എ​ന്നി​വ...
Read full story
കാർവാർ | ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐ എൻ എസ് വാഗ്ഷീറിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നാണ് കൽവാരി ക്ലാസ് അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര നടത്തിയത്. ഇതോടെ സായുധ സേനയുടെ സുപ്രീം കമാൻഡർ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​ങ്ങി​​ക്ക​​പ്പ​​ൽ യാ​​ത്ര​​യ്ക്കൊരു​​ങ്ങി രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കാ​​​ർ​​​വാ​​​ർ തു​​​റ​​​മു​​​ഖ​​​ത്ത് ഡിസംബർ 28 ഞാ​​​യ​​​റാ​​​ഴ്ച​ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യി​​​ൽ രാ​​ഷ്‌​​ട്ര​​പ​​തി യാ​​ത്ര​​ചെ​​യ്യും. ഗോ​​​വ, ക​​​ർ​​​ണാ​​​ട​​​ക, ജാ​​​ർ​​​ഖ​​​ണ്ഡ്, സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ച​​​തു​​​ർ​​​ദി​​​ന യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​ന്ത​​ർ​​വാ​​ഹി നി​​യി​​ലെ യാ​​ത്ര.27 ന് വൈ​​​കു​​​ന്നേ​​​രം രാ​​​ഷ്‌​​​ട്ര​​​പതി ഗോ​​​വ​​​യി​​​ലേ​​​ക്കു യാ​​​ത്ര...
Read full story
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാനക്കൊല. ഗർഭിണിയായ പത്തൊൻപതുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. കൊല്ലപ്പെട്ട മാന്യത പാട്ടീൽ എന്ന പെൺകുട്ടി മൂന്ന് മാസം ഗർഭിണിയായിരുന്നു.ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. യുവാവിനേയും യുവാവിന്റെ മാതാപിതാക്കളേയും ഇവരുടെ വീട്ടിലെത്തി ക്രൂരമായി ആക്രമിക്കുകയും...
Read full story
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം കർണാടകത്തിൽ വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഐടി നഗരമായ ബെംഗളൂരുവിൽ ഉൾപ്പെടെ ബാലികാവിവാഹങ്ങൾ നടക്കുന്നതായും ഇത് സൂചിപ്പിക്കുന്നു....
Read full story
ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ഉ​ള്ളം​കൈ പൊ​ള്ളി​ക്കു​ക​യും ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്ത അ​ച്ഛ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ന്ന​ഡ ജി​ല്ല​യി​ലെ കും​ട സ്വ​ദേ​ശി വി​ജ​യ നാ​യി​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം ത​നി​ക്കൊ​പ്പം ക​ഴി​യു​ന്ന ര​ണ്ട് കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ​യാ​ണ് വി​ജ​യ നാ​യി​ക്...
Read full story