ബെഗളൂരു: കോണ്‍ഗ്രസില്‍ ചേരാന്‍ നാൽപതോളം ബിജെപി, ജെഡിഎസ് നേതാക്കള്‍ക്ക് താൽപര്യം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് വിവരം പുറത്ത് വിട്ടത്. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാൻ കാരണം ജെഡിഎസ് ബിജെപി സഖ്യത്തില്‍ ചേരാനുള്ള തീരുമാനമാണെന്നും ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ...
Read full story