ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്പെന്‍സിന് അറുതിയായേക്കും. കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയതോടെയാണിത്. പ്രത്യേക വിമാനത്തിലാണ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം അതിയായി ആഗ്രഹിക്കുന്ന മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ നേരത്തെ...
Read full story