സാഹിത്യകാരന്‍ കരൂര്‍ ശശി അന്തരിച്ചു
റിപ്പോര്‍ട്ട്

സാഹിത്യകാരന്‍ കരൂര്‍ ശശി അന്തരിച്ചു

By ന്യൂസ് ഡെസ്ക് August 19, 2021
തൃശൂര്‍ : സാഹിത്യകാരനും മുന്‍ മാതൃഭൂമി ചീഫ്‌ സബ്‌എഡിറ്ററുമായ കരൂര്‍ ശശി (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‌ തൃശൂര്‍ കോലഴിയിലെ വീട്ടില്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം കരൂര്‍ രാമപുരത്ത്‌ കെ രാഘവന്‍ പിളളയുടെയും ജി മാധവിയമ്മയുടെയും മകനായ കരൂര്‍ ശശി...
Read full story