മത്സ്യകൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

മത്സ്യകൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് August 22, 2022
ഫിഷറീസ് വകുപ്പ് പത്തനംതിട്ട ജില്ല നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസാം വാള, വരാല്‍, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ്പ് മത്സ്യങ്ങള്‍) (70 ശതമാനം സീഡ് സബ്സിഡി) സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി...
Read full story
ആലപ്പുഴ: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വിഷമയമില്ലാത്ത മത്സ്യങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിനായി ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ശുദ്ധജല മത്സ്യമായ കാർപ്പ് വിഭാഗത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് വിവിധ ജലാശയങ്ങളിലായി നിക്ഷേപിച്ചത്. പൊതുജലാശയങ്ങൾക്കു...
Read full story