കൊച്ചി : മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ പിതാവിനെ നാട്ടുകാർ മർദ്ദിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവിനാണ് ഭാര്യ ഡിക്സിയുടെ വീടിനു സമീപത്ത് വച്ച് മർദ്ദനമേറ്റത്. കാറിന്റെ ചില്ലും നാട്ടുകാർ അടിച്ചു തകർത്തു. നോറയുടെ സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് അഞ്ച്...
Read full story