കറുകുറ്റി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന നൂറ് ഏക്കറോളം പാടശേഖരത്ത് കൃഷിയിറക്കുന്നു. പഞ്ചായത്തിലെ ഒൻപത്, പത്ത്, 11, 16 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. ഇതിന്റെ ഭാഗമായി കരയാംപറമ്പ് ഊളക്ക പാടത്തെ 30 ഏക്കറിൽ ഞാറ് നട്ടുകൊണ്ട് കറുകുറ്റി...
Read full story