. നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരി ക്കേറ്റു. കരുളായി മുണ്ടക്കടവ് നഗറിലെ ശങ്കരനാണ് (60) കരടിയുടെ കടിയേറ്റത്.സാരമായി പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കരുളായി പഞ്ചായത്തിലെ നെടുങ്കയം മുണ്ടക്കടവ് വനഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് ഒക്ടോബർ 30 ന്...
Read full story