അടൂരിൽ കാർ കനാലിൽ വീണു മൂന്നു പേർ മരിച്ചു, ഒരാളെ കാണാതായി
റിപ്പോര്‍ട്ട്

അടൂരിൽ കാർ കനാലിൽ വീണു മൂന്നു പേർ മരിച്ചു, ഒരാളെ കാണാതായി

By ന്യൂസ് ഡെസ്ക് February 9, 2022
പത്തനംതിട്ട : അടൂരിൽ കനാലിൽ കാറ് വീണ് സംഭവിച്ച അപകടത്തിൽ മൂന്നു പേർ മരിച്ചു, ഒരാളെ കാണാതായി. നാലു പേരെ രക്ഷപ്പെടുത്തി. കനാലിൽ വീണ കാർ 30 മീറ്റർ ഒഴുകുകയായിരുന്നു. കരുവാറ്റ ബൈപ്പാസിന് സമീപം ഉച്ചക്ക് 12.45 ഓടെയാണ് അപകടം നടന്നതെന്നാണ്...
Read full story