കാസര്‍കോട് | കുമ്പള ബന്തിയോട് മുട്ടം ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28) ആണ് മരിച്ചത്. ആള്‍ട്ടോ കാറും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും...
Read full story
കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: ബി​​​​ൽ കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​യ്ക്കാ​​​​ത്ത​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട്ടി​​​​ലെ വൈ​​​​ദ്യു​​​​തി ക​​​​ണ​​​​ക്‌​​ഷ​​​​ൻ വി​​​​ച്ഛേ​​​​ദി​​​​ച്ച കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ട് യു​​​​വാ​​​​വി​​​​ന്‍റെ വി​​​​ചി​​​​ത്ര പ്ര​​​​തി​​​​കാ​​​​രം. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ന​​​​ഗ​​​​ര​​​​ത്തി​​​​ലും സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള 23 ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മ​​​​റു​​​​ക​​​​ളി​​​​ലെ നൂ​​​​റി​​​​ല​​​​ധി​​​​കം ഫ്യൂ​​​​സു​​​​ക​​​​ൾ ഊ​​​​രി കാ​​​​ട്ടി​​​​ലെ​​​​റി​​​​ഞ്ഞാ​​​​ണ് ചൂ​​​​രി ക​​​​ളി​​​​യ​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വ് പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്ത​​​​ത്. ഇ​​​​തോ​​​​ടെ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ...
Read full story
.   കാസര്‍കോട്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. നവംബർ 1 ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ...
Read full story
  കാസർകോട്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 22.5 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മൂന്നുപ്രതികൾക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം. നെല്ലിക്കട്ട ആമുസ്‌നഗറിലെ അബ്ദുൾ റഹ്‌മാൻ (55), പെരുമ്പളക്കടവ് കബീർ മൻസിലിൽ സി.എ....
Read full story
കാസര്‍കോട് | കാസര്‍കോട് വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി. സാമ്പത്തിക ഇടപാടാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. മത്സ്യവ്യാപാരിയായി അനില്‍കുമാര്‍(36) എന്നയാള്‍ക്കാണ് കുത്തേറ്റത്. അനില്‍ കുമാറിനോട് ഒരാള്‍ സീതാംഗോളിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോള്‍ അക്രമി സംഘം ഇയാളുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍...
Read full story
കാസർഗോഡ് | ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ പോലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറും ഇന്ന് (ഒക്ടോബർ 5) ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ...
Read full story
കാസര്‍കോട് | കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തി. തുടര്‍ന്നു നടത്തേണ്ട കലോത്സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കലോത്സവ വേദിയില്‍ ഫലസ്തീന്‍ അവസ്ഥ പ്രമേയമാക്കിയ മൈം ഷോ അവതരിപ്പിച്ച സാഹചര്യത്തിലാണ് അദ്ധ്യാപകൻ...
Read full story
കാസര്‍കോട്|കാസര്‍കോട് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിപിഒ സജീഷ് ആണ് മരിച്ചത്. സെപ്തബർ 26 വെളളിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം സിവില്‍ പോലീസ്...
Read full story
തിരുവനന്തപുരം| സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 180 തസ്തികകളാണ് മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പിന് നല്‍കി....
Read full story
കാസര്‍കോട്| കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ ആരോഗ്യനില ഗുരുതരം. മാതാപിതാക്കളും രണ്ടു മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്....
Read full story