കാസര്‍കോഡ്: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ കൈമാറി.  46 ലക്ഷം രൂപ ചെലവില്‍ മിനി ട്രാക്ടര്‍, റീപ്പര്‍, പവര്‍ ടില്ലര്‍,...
Read full story
കാസര്‍കോട്: കോവിഡില്‍ കുരുങ്ങിയ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഓണ്‍ലൈനായി നടന്നുവരികയാണ്. കുട്ടികളെത്താത്ത കുഞ്ഞു കരച്ചിലുകളില്ലാത്ത പ്രവേശനോത്സവമാണ് ഇത്തവണ ജില്ലയില്‍ നടന്നത്. ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുള്ള എല്ലാ അങ്കണവാടികളിലും ഓണ്‍ലൈന്‍് പ്രവേശനോത്സവമാണ് ഇത്തവണ സര്‍ക്കാര്‍ ഒരുക്കിയത്. കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മാനസീകാരോഗ്യം ഉറപ്പുവരുത്താനുള്ള...
Read full story
കാസര്‍കോഡ്: ദുരന്ത സമയങ്ങള്‍ അടിയന്തര സേവനം ലഭ്യമാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍  കാര്യക്ഷമമാക്കുന്നതിനും ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) ജില്ലയില്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.  ഇതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തില്‍...
Read full story
കാസര്‍കോഡ്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സദാ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അങ്കണവാടികള്‍. പോഷകാഹാരം ഉറപ്പുവരുത്താനും പ്രായമായവരുടെ കണക്കെടുക്കാനും അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കാനും പ്രവര്‍ത്തിക്കുകയാണ് അങ്കണവാടി പ്രവര്‍ത്തകര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍  വനിത ശിശുവികസന വകുപ്പ് 'കൂടെയുണ്ട്...
Read full story
കാസര്‍കോഡ്: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ട് പി എം-കെ യു എസ് യു എം പദ്ധതി പ്രകാരം കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി ആരംഭിച്ചു. നിലവില്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി യില്‍...
Read full story
കാസര്‍കോട്: ആരോഗ്യപ്രവര്‍ത്തകരുടെ താമസസ്ഥലത്തെത്തി അക്രമംകാട്ടിയ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷിനെ (26) ആണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടലിലാണ് ഇയാള്‍ അഴിഞ്ഞാട്ടം നടത്തിയത്. വിവരമറിഞ്ഞെത്തിയ...
Read full story