ദമാം | സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ദക്ഷിണ പ്രദേശമായ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു. കാസര്‍കോട് വലിയപറമ്പ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന മുബാറക് -റംലത്ത് ദമ്പതികളുടെ മകന്‍ റിയാസ് (35),...
Read full story
കാസര്‍കോട് | കാസര്‍കോട് പൊയ്‌നാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ജനുവരി 19...
Read full story
കാ​​​സ​​​ര്‍​ഗോ​​​ഡ്: 64-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ര്‍​ണ​​​ക്ക​​​പ്പ് പ്ര​​​യാ​​​ണം മൊ​​​ഗ്രാ​​​ല്‍ ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍ എ.​​​കെ.​​​എം. അ​​​ഷ്‌​​​റ​​​ഫ് എം​​​എ​​​ല്‍​എ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ഏ​​​ബ്ര​​​ഹാം അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു. കു​​​മ്പ​​​ള പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​പി. അ​​​ബ്ദു​​​ള്‍ ഖാ​​​ദ​​​ര്‍, വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബ​​​ല്‍​ഖീ​​​സ്,...
Read full story
കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽനിന്നാണ് പ്രതി പിടിയിലായത്. ബെൽത്തങ്ങാടിയിൽ വെച്ച് ദക്ഷിണ കർണാടക ബൽത്തങ്ങാടി ഉജ്ജിറെയിലെ മുഹമ്മദ് മഹ്‌റൂഫാണ് (21) പിടിയിലായത്....
Read full story
കാസര്‍കോട് | മനുഷ്യര്‍കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്ര പ്രചരണാര്‍ഥം എസ് എസ് എഫ് കാസര്‍കോട് ജില്ല ദഅവ ലീഡേഴസ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ ദഅവ കാമ്പസുകളിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. എസ് എസ് എഫ് ജില്ലാ...
Read full story
കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പ്രദർശനമേളയിൽ തിരക്കിനെത്തുടർന്ന് ആളുകൾ കുഴഞ്ഞുവീണു. തിക്കിലും തിരക്കിലും പെട്ടതിനെത്തുടർന്ന് ഇരുപതോളം പേർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ പറ്റാത്തത് കാരണമാണ് ആളുകൾ ക്ഷീണം പിടിച്ച് കുഴഞ്ഞുവീണത്. മേളയുടെ...
Read full story
കാസർകോട്: കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്. അന്തപുരത്തെ പ്ലൈവുഡ് കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 2025 ഒക്ടോബർ 27ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ് .ഉഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഫയർഫോഴ്സ്...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് 5 ജില്ലകളില്‍ 18 ഞായറാഴ്ച ഓറഞ്ച് അലേർട്ട്

By ന്യൂസ് ഡെസ്ക് October 19, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത 48 മണിക്കൂറിനുള്ളില്‍...
Read full story
കാസര്‍കോട് | കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അരങ്ങിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫലസ്തീന്‍ വിഷയം പ്രമേയമാക്കി കുട്ടികള്‍ അവതരിപ്പിച്ച മൈം ഷോ അധ്യാപകര്‍ തടഞ്ഞത്. അതേ...
Read full story
കാസര്‍കോട് | നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂര്‍ സ്വദേശി അശ്വിന്‍ (26) എന്നിവരാണ് മരിച്ചത്. സെപ്തംബർ 11 ന്...
Read full story