കാസര്‍കോട്: അസര്‍ നമസ്‌കാരത്തിന് മുറിയില്‍കയറി കതകടച്ച യുവതി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ചിത്താരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്ന റഫിയത്ത്(24) ആണ് മരിച്ചത്. മുക്കൂട് സ്വദേശി ഇസ്മയിലാണ് ഭര്‍ത്താവ്. ഇദ്ദേഹവുമായ പിണങ്ങിയ യുവതി സ്വന്തം വീട്ടില്‍വന്ന് കഴിയുകയായിരുന്നു. നോമ്പ്...
Read full story