ന്യൂഡൽഹി: കാശി വിശ്വനാഥ് ധാം ഇടനാഴി 13/12/21 തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഏകദേശം 339 കോടി രൂപ ചെലവിൽ നിർമിച്ച ഇടനാഴിയുടെ ഉദ്ഘാടനമാണ് തിങ്കളാഴ്ച നടക്കുന്നത്. വൈകിട്ട് ആറുമണിക്ക് നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ മുഖ്യമന്ത്രി,മറ്റ് മന്ത്രിമാർ, ഉന്നത...
Read full story
നാഗര്‍കോവില്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയംനടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെണ്‍കുട്ടികളില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച പ്രതി കാശിയുടെ പിതാവ് തങ്കപാണ്ഡ്യനെ സിബിസിഐഡി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ സൂക്ഷിച്ചിരുന്ന...
Read full story
വാരണാസി സെപ്റ്റംബര്‍ 2: പ്രധാമന്ത്രി നരേന്ദ്രമോദി, സ്വന്തം നിയോജകമണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിന്‍റെ 69-ാമത് പിറന്നാള്‍ സെപ്റ്റംബര്‍ 17ന് ആഘോഷിക്കാന്‍ സാധ്യത. 'ഫിറ്റ് ഇന്ത്യ'യുടെ അടിസ്ഥാനത്തിലാകും ആഘോഷം. നിയോജകമണ്ഡലത്തില്‍, ബിജെപി പ്രവര്‍ത്തകരും അധികൃതരും നിരവധി ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കും. ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച...
Read full story