ഗോവ: കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗന്‍ഡ സിനിമയെന്ന, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി ചെയര്‍മാന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. സിനിമയിലെ ഏതെങ്കിലും ഷോട്ടോ ഡയലോഗോ സത്യമല്ലെന്ന് തെളിയിക്കാനാണ് അദ്ദേഹം വിമര്‍ശകരെ വെല്ലുവിളിച്ചത്. അങ്ങനെ ചെയ്താല്‍ സിനിമരംഗം വിടുമെന്നും അദ്ദേഹം പറഞ്ഞു.സത്യം അപകടകരമായ...
Read full story