ജമ്മു ആഗസ്റ്റ് 5: ജമ്മു-കാശ്മീരിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ അടയ്ക്കാന്‍ ഭരണാധികാരികള്‍ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് വകുപ്പ് 144 പ്രകാരം ജില്ലയില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദുചെയ്തു. ജമ്മു, കത്വ, സാമ്പ, ദോഡ, ഉദാംപൂര്‍ തുടങ്ങിയ ജില്ലകളിലാണ് ആഗസ്റ്റ് 5ന് എല്ലാ സ്കൂളുകളും...
Read full story