ബംഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 83 വയസുള്ള കസ്തൂരി രംഗന് ശ്രീലങ്കയിൽ ഒരു സ്വകാര്യ പരിപാടിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിൽ എത്തിച്ചു. നിലവിൽ ആരോഗ്യസ്ഥിതിയിൽ ഭ‍യക്കാനില്ലെന്ന്...
Read full story
ഇടുക്കി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ അന്തിമ വിജ്ഞാപനം വരുമ്പോൾ ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കിയെടുക്കുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി 8656.4 ചതുരശ്ര...
Read full story
ഇടുക്കി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന. ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന. ജനവാസ മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ആകും പരിസ്ഥിതി ദുർബല മേഖലയിൽനിന്ന്...
Read full story