തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട ചോനാംപാറ സാമൂഹ്യ പഠനമുറി സെന്ററില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 18 നും 35 നും മദ്ധ്യേ പ്രായമുളളവരാകണം. നിയമനം താത്കാലികം. പ്രതിമാസം...
Read full story