കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം.കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും...
Read full story
ഇടുക്കി: നിക്ഷേപ തുക തിരിച്ചു നല്‍കാത്തതിന്‍റെ പേരില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് (22.12.2024)രേഖപ്പെടുത്തും. ഡിസംബർ 20 വെളളിയാഴ്ചയാണ് കട്ടപ്പനയിലെ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ സാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്‍റെ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംശയ നിഴലിൽ

By ന്യൂസ് ഡെസ്ക് December 21, 2024
കൊച്ചി: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ദിനംതോറും പുറത്തുവരുന്ന അഴിമതിക്കഥകളില്‍ കര്‍ശന നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. സിപിഎമ്മും, കോണ്‍ഗ്രസും, ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ഭരിക്കുന്ന ബാങ്കുകളിലെല്ലാം അഴിമതി നടക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയില്‍ എല്ലാ രാഷ്ട്രീയ നേതൃത്വവും പ്രതിക്കൂട്ടിലാണ്.ഏറ്റവും ഒടുവിൽ...
Read full story
കട്ടപ്പന: ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന കേസിൽ ഹൈറേഞ്ചിൽ പട്ടയം നൽകുന്നത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ സി എച്ച് ആർ പ്രദേശത്ത് ഉൾപ്പെടുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷിക്കാരുടെയും വ്യാപാരികളുടെയും താമസക്കാരുടെയും പ്രാധിനിത്യത്തിൽ മുനിസിപ്പാലിറ്റി പരിധിയിൽ നാല്...
Read full story
കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ്...
Read full story
റിപ്പോര്‍ട്ട്

ഏലയ്ക്ക മോഷണം : ഒരാള്‍ കൂടി പിടിയിലായി

By ന്യൂസ് ഡെസ്ക് November 11, 2024
കട്ടപ്പന : പാറക്കടവ് കേജീസ് എസ്റ്റേറ്റിലെ സ്റ്റോർമുറിയില്‍ സൂക്ഷിച്ചിരുന്ന 300 കിലോ ഏലയ്ക്ക മോഷ്ടിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. പുളിയൻമല ഹരിജൻ കോളനി സ്വദേശി ഹരികൃഷ്ണനാണ് (34) അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ നെടുങ്കണ്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ...
Read full story
കട്ടപ്പന : ഇടത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചുവാങ്ങിയതാണ് സിഎച്ച്ആർ കേസിലെ കോടതിവിധിയെന്നും പിണറായി സർക്കാർ വിദേശഫണ്ടിനായി വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിന്റെ പരിണിതഫലമാണ് ജില്ലയിലെ കർഷകർ ഇന്ന് അനുഭവിക്കുന്നതെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി . സിഎച്ച്ആർ വിഷയത്തിൽ ഇടത്...
Read full story
കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇടക്കാല വിധി ഉണ്ടായിരിക്കുകയാണ്.ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ചുകൊണ്ടാണ് വിധിയുണ്ടായിട്ടുളളത്. .ഈ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തികളും സംഘടനകളും ഗൗരവമായി ചിന്തിക്കണം. ഇതിനായി...
Read full story
കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഇടക്കാലവിധി ഉണ്ടായിരിക്കുക യാണ്.ഈ പ്രദേശത്ത് പട്ടയം നൽകരുത് എന്നാണ് വിധി. ലഭിച്ച പട്ടയത്തിന്റെ സ്ഥിതിആർക്കും അനുമാനിക്കാവുന്നതാണ്. ആലോചനാ യോഗം ഈ...
Read full story
റിപ്പോര്‍ട്ട്

കട്ടപ്പന ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

By ന്യൂസ് ഡെസ്ക് October 19, 2024
കട്ടപ്പന: ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 21ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 4.84 കോടി രൂപ സർക്കാർ ഫണ്ട് ചെലവഴിച്ചാണ് നിർമാണം..മന്ത്രി റോഷി അഗസ്റ്റിൻ...
Read full story