കാട്ടിക്കുളം: കാട്ടിക്കുളം പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ കളിപ്പാട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ കാറില്‍ കടത്തുകയായിരുന്ന 106 ഗ്രാം എം.ഡി.എം.എ പിടികൂടി....
Read full story