കാട്ടൂർ: വാഗമണ്ണിൽ കുടുംബസമേതം ഉല്ലാസയാത്രയ്ക്കുപോയ സംഘത്തിലെ 13-കാരൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച, സംഘത്തിലെ മൂന്നു കുട്ടികൾക്കാണ് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായത്. ഇവരിൽ കാട്ടൂർ നെടുമ്പുര കൊട്ടാരത്തിൽ വീട്ടിൽ അനസിന്റെയും സീനത്തിന്റെയും മകനായ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഹംദാന്റെ...
Read full story