തിരുവല്ല: പിതാവിനെ മര്‍ദ്ദിച്ചകേസില്‍ ഒളിവിലായിരുന്ന മകന് പോലീസ് പിടിയിലായി. കവിയൂര്‍ കണിയാമ്പാറ കൊടിഞ്ഞൂര്‍ പനങ്ങായില്‍ എബ്രാഹം ജോസഫിനെ മര്‍ദ്ദിച്ച കേസില്‍ മകന് അനില്‍ എബ്രഹാം ആണ് അറസ്റ്റിലായത്. 2020 സെപ്തംബര്‍ 18ന് രാവിലെ എട്ടുമണിയോടെ ചങ്ങനാശേരി മുനിസിപ്പല്‍ മൈതാനത്തിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. 2020 ജൂണ്‍ 16 നാണ് കേസിനാസ്പദമായ സംഭവം....
Read full story