സംസ്ഥാന സര്‍ക്കാരിന് കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയില്‍ കുട്ടികള്‍ക്കായി പ്രത്യേക റൈഡുകള്‍ സജ്ജമാക്കി. കുട്ടികളുടെ ഉല്ലാസത്തിനായി മൂന്നു വിനോദ ഉപകരണങ്ങളാണ് വെള്ളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 21 മുതല്‍ ഇവ തുറന്നു നല്‍കും. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത വെള്ളത്തില്‍...
Read full story