തൃശൂര്‍: എറിയാട്, കയ്പമംഗലം പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന മാടവന, കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. എറിയാട് ഗ്രാമപഞ്ചായത്തിന്...
Read full story