കണ്ണൂർ: കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ് സി ഇലക്ട്രോണിക്‌സ്, ബി എസ് സി കമ്പ്യൂട്ടര്‍ സന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 12 നകം...
Read full story